1950 കാലഘട്ടങ്ങളിൽ ഇൻഡ്യാ കോഫി ബോർഡിൽ നിന്നും പിരി ച്ചുവിടപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സ.ഏകെജിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം രൂപവത്കരിച്ചതാണ് ഇൻഡ്യാ കോഫി ബോർഡ് തൊഴിലാളി സഹകരണസംഘങ്ങൾ. 1958 ഫെബ്രുവരി 10-ാം തീയതി തിരുകൊച്ചി സംസ്ഥാനത്തിന്റെ കീഴിൽ തൃശ്ശൂർ ആസ്ഥാനമായി സൊസൈറ്റി രജിസ്റ്റർ ചെയ്ത് 12-02-58 ന് പ്രവർത്തനം ആരംഭിച്ചു. 1958 മാർച്ച് 8-ാം തീയതി പ്രഥമ ഇന്ത്യൻ കോഫി ഹൗസ് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ മംഗളോദയം ബിൽഡിംഗിൽ സ. ഏകെജി ഉദ്ഘാടനം ചെയ്തു.
സ. കെ ജി വിവിധ സംസ്ഥാനങ്ങളിലായി സൊസൈറ്റി 11 കൾക്കാണു രൂപം നൽകിയത്. അക്കാലത്ത് എല്ലാ സൊസൈറ്റികളിലെയും ഭൂരിപക്ഷം തൊഴിലാളികളും മലയാളികളായിരുന്നു. ഇന്ത്യയിലെ കാപ്പി സംസ്കാരത്തിനു പുതിയ മാനദണ്ഡം ഉണ്ടാക്കിക്കൊണ്ട് തുറന്ന കോഫി ഹൗസുകളെല്ലാം വൻവിജയമായിരുന്നു. എന്നാൽ കാലക്രമേണ സൊസൈറ്റികളുടെയും പ്രവർത്തനം മന്ദീഭവിച്ചു. നിലവിൽ എട്ട് സൊസൈ റ്റികൾ നല്ലനിലയിൽ പ്രവർത്തിക്കുന്നു.
വളരെ എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച സംഘത്തിന് 50 വർഷം പിന്നിടുമ്പോൾ കേരളത്തിൽ തൃശ്ശൂർ മുതൽ തിരുവനന്തപുരംവരെ വിവിധ ജില്ലകളിലായി അമ്പതിലധികം ശാഖകളുണ്ട്. രണ്ടായിരത്തിലധികം ജീവനക്കാരും. സെക്രട്ടറിയറ്റ്, നിയമസഭ കോംപ്ളക്സ്, എം.എൽ.എ. ഹോസ്റ്റൽ, ഗവ. മെഡിക്കൽ കോളേജുകൾ, കൊച്ചിൻ യൂണിവേഴ്സിറ്റി, വിവിധ ജില്ലകളിലെ നഗരസഭാകാര്യാലയങ്ങൾ, സ്വകാര്യമെഡിക്കൽ കോളേ ജുകൾ എന്നിവിടങ്ങളിൽ ഇന്ത്യൻ കോഫി ഹൗസ് കാന്റീനുകൾ പ്രവർത്തി ച്ചുവരുന്നു. കൂടാതെ, പൊതുമേഖല സ്ഥാപനമായ എൻടിപിസിയുടെ കായം കുളം പ്രൊജക്ടിലും കാന്റീൻ പ്രവർത്തിക്കുന്നുണ്ട്.
സംഘത്തിലെ എല്ലാ ജീവനക്കാരും ഒരേസമയം തൊഴിലാളികളും തൊഴിലുടമകളുമാണ്. സാധാരണ ജോലിക്കാരനായി സംഘത്തിൽ ജോലി യിൽ പ്രവേശിക്കുന്ന തൊഴിലാളികൾതന്നെയാണ് സർവ്വീാമോഷൻ വഴി കാഷ്യർ, ബ്രാഞ്ച് മാനേജർ, ഹെഡോഫീസ് ഉദ്യോഗസ്ഥൻ, ജനറൽ മാനേജർ എന്നീ തസ്തികകളിലെത്തുന്നത്. തൊഴിലാളികളിൽനിന്ന് പൊതു യോഗം വഴി തെരഞ്ഞെടുക്കുന്ന പന്ത്രണ്ടു പേരടങ്ങുന്ന സംഘത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പ്രസ്തുത ഭരണസമിതിയിൽനിന്നു പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു. ഇവർ സംഘത്തിന്റെ ദിനകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ തൊഴിലാളികൾക്കു ശമ്പള സ്കെയിലുള്ള സംഘത്തിൽ ഭേദപ്പെട്ട സേവനവേതനവ്യവസ്ഥ പ്പിലാക്കിയിട്ടുണ്ട്. കൂടാതെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി പെൻഷൻ ആനുകൂല്യങ്ങൾക്കു പുറമേ സർവ്വീസിലിരിക്കേ മരണം ജീവനക്കാരന്റെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും നിയമാനുസൃതം ക്കുന്ന ജീവനക്കാർക്ക് എഴുപതിനായിരം രൂപയും മൂന്നു പവൻ സ്വ ലയും തൊഴിലാളികളുടെ വകയായി പ്രത്യേകം നൽകുന്നു. കൂടാതെ ക്കാരനിൽനിന്നു സംഖ്യ സ്വരൂപിച്ചു നടത്തിവരുന്ന വാർദ്ധക്യകാല =വതനഫണ്ടിൽനിന്നു വിരമിക്കുന്ന അംഗങ്ങൾക്ക് ആശ്വാസവേതനം ന
രുന്നു. വ്യാപാരത്തിന്റെ സ്വഭാവമനുസരിച്ചു സംഘം വ്യവസായവക കീഴിൽ പ്രവർത്തിക്കുന്നു. വളരെ സുതാര്യമായ സംഘത്തിന്റെ കണ ടാഡിറ്റുചെയ്യുന്നതിനും ന്യൂനതകൾ ചൂണ്ടിക്കാണിച്ച് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നതിനും സഹകരണവകുപ്പിൽനിന്ന് അസി. രജിസ്ട്രാർ ത യിലുള്ള ഒരു കൺകറന്റ് ഓഡിറ്ററെ നിയോഗിച്ചിട്ടുള്ളതാകുന്നു. ഇടക്കാലത്തുവച്ചു നഷ്ടത്തിലായെങ്കിലും കാര്യക്ഷമമായ പ്രവശൈലിയിലൂടെ സംഘത്തെ ലാഭത്തിലാക്കാൻ ജീവനക്കാരുടെയും ആത്മാർത്ഥമായ സഹകരണങ്ങൾകൊണ്ട് സാധിച്ചിട്ടുണ്ട്
സുവർണ്ണജൂബിലി വളരെ ലളിതമായരീതിയിൽ സംഘത്തിൽ മിച്ചു. ജീവനക്കാർ ഒന്നടക്കം പ്രതിജ്ഞയെടുത്ത് ഒരു പരാതിരഹിത ായി ആചരിക്കുവാനും സാധിച്ചു. ഭക്ഷണവ്യാപാരരംഗം ഒരു മത്സര പിടിയിലാണ്. മാറുന്ന പരിതസ്ഥിതിയിലും മാറിമറിയുന്ന സാമ്പത്തിക കളിലും പൊതുജനങ്ങൾ സംഘത്തെ അകമഴിഞ്ഞു സ്വീകരിച്ചുവെന്ന തളിവാണ് 50-ാം വാർഷികം ആഘോഷിക്കുന്ന ഈ കാലയളവിൽ സം ണ്ടായ ഭീമമായ വ്യാപാരവർദ്ധന,
സംഘത്തിന് ഒരു ആസ്ഥാനമന്ദിരം പണിയുക എന്നത് ചിര ാഷമായിരുന്നു. തൃശ്ശൂർ ശക്തൻ തമ്പുരാൻ സ്റ്റാന്റിനു സമീപമുള്ള ക സ്ഥലത്ത് ആസ്ഥാനമന്ദിരം പണിയുന്നതിനു നടപടികൾ ആരംഭ
ആരംഭകാലപ്രവർത്തകരെല്ലാംതന്നെ സംഘത്തിൽനിന്നു പ ചായെങ്കിലും അവരുടെ ആശയാഭിലാഷങ്ങൾക്കൊത്തു സംഘ വർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനു പുതിയ തലമുറ ശ്രമ യത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.
ഘടനകൊണ്ടും പ്രവർത്തനശൈലികൊണ്ടും ഈ രാജ്യ താഴിലാളി സ്ഥാപനങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന സംഘത്ത ർഷത്തെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സംഘത്തിന്റെ ഉപ ളെയും കാലാകാലങ്ങളിലെ സർക്കാരുകളെയും ധനകാര്യസ്ഥ യും പൊതുജനങ്ങളെയും സംഘത്തിന്റെ ആദ്യ കാല സംഘം ജീവനക്കാരെയും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു
പ്രസിഡന്റ്
ഇൻഡ്യ കോഫീ ബോർഡ് തൊഴിലാളി സഹകരണ സംഘം ക്ലിപ്തം